ഗാസ: അറബ് പദ്ധതിയെ സ്വാഗതം ചെയ്ത് യൂറോപ്പ്
Monday, March 10, 2025 1:52 AM IST
പാരീസ്: ഗാസയുടെ പുനരുദ്ധാരണത്തിനായി അറബ് രാജ്യങ്ങൾ അംഗീകരിച്ച പദ്ധതിയെ പിന്തുണച്ച് യൂറോപ്യൻ ശക്തികൾ. അഞ്ചുവർഷം കൊണ്ട് പുനരുദ്ധാരണം ലക്ഷ്യമിടുന്ന പദ്ധതി യാഥാർഥ്യത്തിലൂന്നിയുള്ളതാണെന്നു ഫ്രാൻസ്, ജർമനി, ഇറ്റലി, ബ്രിട്ടൻ എന്നിവർ പ്രതികരിച്ചു.