ജസ്റ്റീസ് എം.സുന്ദർ മണിപ്പുർ ചീഫ് ജസ്റ്റീസായി ചുമതലയേറ്റു
Tuesday, September 16, 2025 1:51 AM IST
ഇംഫാൽ: ജസ്റ്റീസ് എം. സുന്ദർ മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ എ.കെ. ബല്ല സത്യവാചകം ചൊല്ലിക്കൊടുത്തു. ജെസ്റ്റീസ് കെ. സോമശേഖർ വിരമിച്ച ഒഴിവിലാണു നിയമനം.