മണിപ്പുരിൽ 12 കലാപകാരികൾ അറസ്റ്റിൽ
Thursday, March 13, 2025 1:29 AM IST
ഇംഫാൽ: മണിപ്പുരിൽ സുരക്ഷാസേന നടത്തിയ വ്യാപക പരിശോധനയിൽ 12 കലാപകാരികൾ പിടിയിലായി. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ കെയ്റാവോ വാങ്ഹേം, ഇംഫാൽ വെസ്റ്റ് ജില്ലയിലെ തേര ഉറാക്, ബിഷ്ണുപുർ ജില്ലകളിൽനിന്നാണ് അറസ്റ്റ്.