ചി​​ന്ദ്‌​​വാ​​ഡ: മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ചി​​ന്ദ്‌​​വാ​​ഡ ജി​​ല്ല​​യി​​ൽ കോ​​ൾ​​ഡ്രി​​പ് ക​​ഫ് സി​​റ​​പ്പ് ക​​ഴി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന ര​​ണ്ടു കൂ​​ട്ടി​​ക​​ൾ​​കൂ​​ടി മ​​രി​​ച്ചു.

മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ നാ​​ഗ്പു​​രി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന ഒ​​ന്പ​​തു മാ​​സം പ്രാ​​യ​​മു​​ള്ള ദി​​വ്യാ​​ൻ​​ഷു യ​​ദു​​വം​​ശി, മൂ​​ന്നു വ​​യ​​സു​​ള്ള അം​​ബി​​ക വി​​ശ്വ​​ക​​ർ​​മ എ​​ന്നി​​വ​​രാ​​ണ് മ​​രി​​ച്ച​​ത്. ഇ​​തോ​​ടെ ക​​ഫ്സി​​റ​​പ്പ് ക​​ഴി​​ച്ചു മ​​രി​​ച്ച കു​​ട്ടി​​ക​​ളു​​ടെ എ​​ണ്ണം 24 ആ​​യി.