ക​​​രൂ​​​ർ: ക​​​രൂ​​​രി​​​ൽ ടി​​​വി​​​കെ നേ​​​താ​​​വ് വി​​​ജ​​​യ് ന​​​ട​​​ത്തി​​​യ റാ​​​ലി​​​ക്കി​​​ടെ തി​​​ക്കി​​​ലും തി​​​ര​​​ക്കി​​​ലും 41 പേ​​​ർ മ​​​രി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ ടി​​​വി​​​കെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ​​​ക്കു ജാ​​​മ്യം.

ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി നീ​​​ട്ട​​​ണ​​​മെ​​​ന്ന പോ​​​ലീ​​​സ് ആ​​​വ​​​ശ്യം ത​​​ള്ളി​​​യാ​​​ണ് ക​​​രൂ​​​ർ വെ​​​സ്റ്റ് ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി വി.​​​പി. മ​​​തി​​​യ​​​ഴ​​​ക​​​ൻ, സെ​​​ൻ​​​ട്ര​​​ൽ ടൗ​​​ൺ സെ​​​ക്ര​​​ട്ട​​​റി മാ​​​സി പൊ​​​ൻ​​​രാ​​​ജ് എ​​​ന്നി​​​വ​​​ർ​​​ക്കു ജു​​​ഡി​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.


കേ​​​സ് സി​​​ബി​​​ഐ​​​യ്ക്കു കൈ​​​മാ​​​റി​​​യ​​​തി​​​നാ​​​ൽ റി​​​മാ​​​ൻ​​​ഡ് കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​​ക്കു​​​ന്ന​​​തി​​​നു സാ​​​ങ്കേ​​​തി​​​ക​​​മാ​​​യി പോ​​​ലീ​​​സി​​​ന് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്ന് ടി​​​വി​​​കെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ശ്രീ​​​നി​​​വാ​​​സ​​​ൻ പ​​​റ​​​ഞ്ഞു.