കാഷ്മീരിൽ സ്ഫോടനം, രണ്ടു സ്ത്രീകൾക്കു പരിക്കേറ്റു
Wednesday, August 7, 2024 2:52 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാരയിൽ സുരക്ഷാസേനയുടെ ക്യാന്പിനു സമീപമുണ്ടായ സ്ഫോടനത്തിൽ രണ്ടു സ്ത്രീകൾക്കു പരിക്കേറ്റു. നാഹിദ അഖ്തർ, അഫ്രോസ ബീഗം എന്നിവർക്കാണു പരിക്കേറ്റത്.