കേശവറാവു വീണ്ടും കോൺഗ്രസിൽ
കേശവറാവു വീണ്ടും കോൺഗ്രസിൽ
Thursday, July 4, 2024 1:54 AM IST
ന്യൂ​​ഡ​​ൽ​​ഹി: മു​​തി​​ർ​​ന്ന ബി​​ആ​​ർ​​എ​​സ് നേ​​താ​​വും രാജ്യ സഭാംഗവുമായ കെ. ​​കേ​​ശ​​വ​​റാ​​വു കോ​​ൺ​​ഗ്ര​​സി​​ൽ തി​​രി​​ച്ചെ​​ത്തി. പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​ൻ മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ, രാ​​ഹു​​ൽ​​ ഗാ​​ന്ധി, തെ​​ലു​​ങ്കാ​​ന മു​​ഖ്യ​​മ​​ന്ത്രി എ. ​​രേ​​വ​​ന്ത് റെ​​ഡ്ഢി എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണ് കേ​​ശ​​വ​​റാ​​വു കോ​​ൺ​​ഗ്ര​​സ് അം​​ഗ​​ത്വ​​മെ​​ടു​​ത്ത​​ത്.

കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​കസ​​മി​​തി അം​​ഗ​​മാ​​യി​​രു​​ന്ന കേ​​ശ​​വ​​റാ​​വു 2013ലാ​​ണ് ടി​​ആ​​ർ​​എ​​സി​​ൽ(​​ഇ​​ന്ന​​ത്തെ ബി​​ആ​​ർ​​എ​​സ്) ചേ​​ർ​​ന്ന​​ത്. അ​​വി​​ഭ​​ക്ത ആ​​ന്ധ്ര​​പ്ര​​ദേ​​ശ് പി​​സി​​സി അ​​ധ്യ​​ക്ഷ​​നാ​​യും കേ​​ശ​​വ​​റാ​​വു പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.