ബിജെപി-കോൺഗ്രസ് ഏറ്റുമുട്ടൽ: 450 പേർക്കെതിരേ കേസ്
ബിജെപി-കോൺഗ്രസ് ഏറ്റുമുട്ടൽ: 450 പേർക്കെതിരേ കേസ്
Thursday, July 4, 2024 12:59 AM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി ഹി​​​​ന്ദു​​​​വി​​​​രു​​​​ദ്ധ പ്ര​​​​സ്താ​​​​വ​​​​ന ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ന​​​​ട​​​​ത്തി​​​​യ മാ​​​​ർ​​​​ച്ച് അ​​​​ക്ര​​​​മാ​​​​സ​​​​ക്ത​​​​മാ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ,

നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യ സം​​​​ഘം ചേ​​​​ര​​​​ൽ, ക​​​​ലാ​​​​പം, മാ​​​​ന​​​​ഹാ​​​​നി​​​​ക്കു ശ്ര​​​​മം, സ്വ​​​​കാ​​​​ര്യ​​​​സു​​​​ര​​​​ക്ഷ ലം​​​​ഘി​​​​ക്ക​​​​ൽ എ​​​​ന്നീ കു​​​​റ്റ​​​​ങ്ങ​​​​ൾ ചു​​​​മ​​​​ത്തി ഭാ​​​​ര​​​​തീ​​​​യ ന്യാ​​​​യ സ​​​​ൻ​​​​ഹി​​​​ത (ബി​​​​എ​​​​ൻ​​​​എ​​​​സ്) പ്ര​​​​കാ​​​​രം 450 പേ​​​​ർ​​​​ക്കെ​​​​തി​രേ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു. അ​​​​ഞ്ചു പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.