ബിഹാറില്‍ ഇന്നലെ തകര്‍ന്നത് മൂന്നു പാലം
ബിഹാറില്‍ ഇന്നലെ തകര്‍ന്നത്  മൂന്നു പാലം
Thursday, July 4, 2024 12:59 AM IST
ബി​​​ഹാ​​​ർ: ബി​​​ഹാ​​​റി​​​ൽ പാ​​​ലം ത​​​ക​​​ർ​​​ന്നു​​​വീ​​​ഴു​​​ന്ന​​​ത് തു​​​ട​​​ർ​​​ക്ക​​​ഥ​​​യാ​​​കു​​​ന്നു. ഇന്നലെ മൂന്നിടത്താണ് പാലം തകര്‍ന്നത്. ഇതോടെ പതിനഞ്ച് ദിവസത്തിനിടെ ഒനഎപതു പാലങ്ങള്‍ തകര്‍ന്നു.

സി​​​വാ​​​ൻ ജി​​​ല്ല​​​യി​​​ൽ​​​ത്ത​​​ന്നെ 11 ദി​​​വ​​​സ​​​ത്തി​​​നി​​​ടെ രണ്ടു തവണ അ​​​പ​​​ക​​​ട​​​മുണ്ടായി. പാ​​​ലം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ​​​കാ​​​ര​​​ണം അ​​​റി​​​വാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.