നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേട്: ഇന്ന് പഠിപ്പു മുടക്കാൻ ഇടതു സംഘടനകൾ
നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേട്: ഇന്ന് പഠിപ്പു മുടക്കാൻ ഇടതു സംഘടനകൾ
Thursday, July 4, 2024 12:59 AM IST
ന്യൂ​ഡ​ൽ​ഹി: നീ​റ്റ്, നെ​റ്റ് പ​രീ​ക്ഷ​യി​ലെ ക്ര​മ​ക്കേ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ട​ത് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ഠി​പ്പു മു​ട​ക്കും.

എ​സ്എ​ഫ്ഐ, എ​ഐ​എ​സ്എ​ഫ് തു​ട​ങ്ങി​യ വി​ദ്യാ​ർ​ഥിസം​ഘ​ട​ന​ക​ളാ​ണ് പ​ഠി​പ്പു മു​ട​ക്കു​ന്ന​ത്. പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലു​ണ്ടാ​യ ക്ര​മ​ക്കേ​ടി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ഏ​റ്റെ​ടു​ത്ത് രാ​ജി​വ​യ്ക്ക​ണ​മെന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​പ്പു മു​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.