ഡൽഹിയിൽ ജലക്ഷാമം രൂക്ഷം
ഡൽഹിയിൽ ജലക്ഷാമം രൂക്ഷം
Thursday, June 13, 2024 2:46 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​ല​​​ക്ഷാ​​​മം രൂ​​​ക്ഷ​​​മാ​​​കു​​​ന്ന ഡ​​​ൽ​​​ഹി​​​യി​​​ൽ വെ​​​ള്ളം പാ​​​ഴാ​​​ക്കു​​​ന്ന​​​ത് നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ എ​​​ന്തു ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു എ​​​ന്ന കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ ഡ​​​ൽ​​​ഹി സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് സു​​​പ്രീം​​​കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ടാ​​​ങ്ക​​​ർ മാ​​​ഫി​​​യ​​​ക​​​ളെ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ എ​​​ന്ത് ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി ചോ​​​ദി​​​ച്ചു. ഇ​​​വ​​​രെ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ വി​​​ഷ​​​യം ഡ​​​ൽ​​​ഹി പൊ​​​ലീ​​​സി​​​ന് കൈ​​​മാ​​​റു​​​മെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.