ഇന്ന് ഭാരത് ബന്ദ്
Friday, September 25, 2020 1:00 AM IST
ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ കാർഷിക ബില്ലിനെതിരെ വിവിധ കർഷകസംഘടനകൾ ഇന്നു ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. തൊഴിലാളി യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.