ഗാന്ധിജിക്ക് ഭാരതരത്ന: ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി
Saturday, January 18, 2020 12:24 AM IST
ന്യൂ​ഡ​ൽ​ഹി: രാഷ്‌ട്രപിതാവ് ​മഹാ​ത്മാഗാ​ന്ധി​ക്ക് ഭാ​ര​ത ര​ത്ന ന​ൽ​ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ ഇ​ട​പെ​ടാ​തെ സു​പ്രീം കോ​ട​തി. രാഷ്‌ട്ര പിതാവ് ​ എ​ന്ന​ത് ഭാ​ര​ത​ര​ത്ന ബ​ഹു​മ​തി​യേ​ക്കാ​ളും മു​ക​ളി​ലാ​ണെ​ന്നും എ​ന്തെ​ങ്കി​ലും ഒൗ​ദ്യോ​ഗി​ക അം​ഗീ​കാ​ര​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ജ​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ ഏ​റ്റ​വും ഉ​ന്ന​ത പ​ദ​വി​യി​ൽ പ്ര​തി​ഷ്ഠിച്ചി​രി​ക്കു​ന്ന​തെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ നി​രീ​ക്ഷി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.