ആന്ധ്ര ബോട്ട് ദുരന്തം: ഉടമ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ
Saturday, September 21, 2019 12:08 AM IST
അ​​​മ​​​രാ​​​വ​​​തി:​​ ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ൽ ഗോ​​ദാ​​വ​​രി​​ന​​ദി​​യി​​ൽ ബോ​​ട്ട് മു​​ങ്ങി 35 പേ​​ർ മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ ബോ​​ട്ടു​​ട​​മ കെ. ​​വെ​​ങ്ക​​ട്ട​​ര​​മ​​ണ​​യെ​​യും ര​​ണ്ടു സ്ത്രീ​​ക​​ളെ​​യും അ​​റ​​സ്റ്റ് ചെ​​യ്തു. ഞാ​​യ​​റാ​​ഴ്ച​​യാ​​യി​​രു​​ന്നു ബോ​​ട്ട് മു​​ങ്ങി​​യ​​ത്. 26 പേ​​രെ ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. 16 പേ​​രെ കാ​​ണാ​​താ​​യി. 77 പേ​​രാ​​യി​​രു​​ന്നു ബോ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.