17.33 ല​​​ക്ഷം ഗാ​​​ർ​​​ഹി​​​ക കു​​​ടി​​​വെ​​​ള്ള ക​​​ണ​​​ക്‌​​​ഷ​​​നു​​​ക​​​ൾ ന​​​ൽ​​​കി
17.33 ല​​​ക്ഷം  ഗാ​​​ർ​​​ഹി​​​ക  കു​​​ടി​​​വെ​​​ള്ള  ക​​​ണ​​​ക്‌​​​ഷ​​​നു​​​ക​​​ൾ ന​​​ൽ​​​കി
Wednesday, June 26, 2024 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന ശേ​​​ഷം 17.33 ല​​​ക്ഷം ഗാ​​​ർ​​​ഹി​​​ക കു​​​ടി​​​വെ​​​ള്ള ക​​​ണ​​​ക്‌​​​ഷ​​​നു​​​ക​​​ൾ വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി മു​​​ഖേ​​​ന ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ.

ഭൂ​​​ജ​​​ല​​​വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ 2021-22 സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷം മു​​​ത​​​ൽ 46,326 ഗാ​​​ർ​​​ഹി​​​ക കു​​​ടി​​​വെ​​​ള്ള ക​​​ണ​​​ക്‌​​​ഷ​​​നു​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.