ക്രിസ്മസ് സമ്മാനവില്പനയുമായി ഓക്സിജൻ
Wednesday, December 25, 2024 4:39 AM IST
കോട്ടയം: ബംബർ ക്രിസ്മസ് സമ്മാനവുമായി ഓക്സിജനിൽ വില്പന തുടരുന്നു. 4,999 രൂപ മുതൽ സ്മാർട്ട് ഫോണുകളും, സ്മാർട്ട് എൽഇ ഡിടിവികൾ 6750 രൂപ മുതലും, 5,555 രൂപ മുതൽ വാഷിംഗ് മെഷീനുകകളും ലഭ്യമാണ്. എൽഇഡി ടിവികൾക്കൊപ്പം സൗണ്ട് ബാർ, പാർട്ടി ബോക്സ് എന്നിവ സമ്മാനമായും തെരഞ്ഞെടുക്കപ്പെട്ട റെഫ്രിജറേറ്ററുകൾക്കൊപ്പം എയർ ഫ്രയറോ മൈക്രോവേവ് ഓവനോ സൗജന്യമായും നൽകും.
ഈ സീസണിൽ മൂന്നു കോടി രൂപയുടെ ഓഫറുകളും സമ്മാനങ്ങളുമാണ് ഓക്സിജൻ നൽകിയത്. കസ്റ്റമേഴ്സിനായി 25 സ്വിഫ്റ്റ് കാറുകളും നറുക്കെടുപ്പിലൂടെ നൽകും. എച്ച്ഡിഎഫ്സി, ഫെഡറൽ ബാങ്ക് കാർഡ് കസ്റ്റമേഴ്സിന് 10 ശതമാനം വരെ കാഷ്ബാക്ക് ഓഫറുകളും ഉണ്ട്.