ജോളി സിൽക്സ് കാർണിവൽ: കാറുകൾ നൽകി
Sunday, February 18, 2024 1:03 AM IST
തൃശൂർ: ജോളി സിൽക്സ് ക്രിസ്മസ് - ന്യൂ ഇയർ കാർണിവൽ വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു. നറുക്കെടുപ്പിലൂടെ രണ്ടുപേർക്കു കിയ സോണറ്റ് കാറുകൾ നൽകി.
ജോളി സിൽക്സ് തിരുവല്ല, കൊല്ലം ഷോറൂമുകളിൽ നടന്ന ചടങ്ങിൽ ആന്റോ ആന്റണി എംപി, മുകേഷ് എംഎൽഎ എന്നിവർ സമ്മാനദാനം നടത്തി.
കാർണിവലിന്റെ ഭാഗമായി ആഴ്ചതോറും നറുക്കെടുപ്പിലൂടെ കാഷ് വൗച്ചറുകൾ സമ്മാനമായി നൽകിയിരുന്നു.