ന്യൂ​​ഡ​​ൽ​​ഹി: ഡോ​​ള​​റി​​നെ​​തി​​രേ ഇ​​ന്ത്യ​​ൻ രൂ​​പ​​യു​​ടെ ഇ​​ടി​​വ് തു​​ട​​രു​​ന്നു. രൂ​​പ​​യു​​ടെ നാ​​ലു പൈ​​സ ഇ​​ടി​​ഞ്ഞ് 84.43 രൂ​​പ​​യെ​​ന്ന സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡ് താ​​ഴ്ച​​യി​​ലാ​​ണ് ഇ​​ന്ന​​ലെ ക്ലോ​​സ് ചെ​​യ്ത​​ത്. ബു​​ധ​​നാ​​ഴ്ച 84.39 രൂ​​പ​​യി​​ലാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​ച്ച​​ത്.

ഡോ​​ണ​​ൾ​​ഡ് ട്രം​​പ് ര​​ണ്ടാം ത​​വ​​ണ​​യും യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​തി​​നു​​ശേ​​ഷം ഡോ​​ള​​ർ ക​​രു​​ത്താ​​ർ​​ജി​​ച്ച​​താ​​ണ് രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്തി​​നി​​ടി​​വു​​ണ്ടാ​​ക്കു​​ന്ന​​ത്. കൂ​​ടാ​​തെ വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ വ​​ൻ തോ​​തി​​ൽ ഓ​​ഹ​​രി വി​​റ്റ​​ഴി​​ക്കു​​ന്ന​​തി​​നൊ​​പ്പം ഡോ​​ള​​റി​​നു​​ള്ള ഡി​​മാ​​ൻ​​ഡ് വ​​ർ​​ധി​​ച്ച​​തും രൂ​​പ​​യ്ക്കു തി​​രി​​ച്ച​​ടി​​യാ​​യി. സ്ഥി​​ര​​മാ​​യ പ​​ണ​​പ്പെ​​രു​​പ്പ​​വും ഗ​​ണ്യ​​മാ​​യ വി​​ദേ​​ശ ഒ​​ഴു​​ക്കു​​മാ​​ണ് രൂ​​പ​​യു​​ടെ ഇ​​ടി​​വി​​നു കാ​​ര​​ണ​​മാ​​കു​​ന്ന​​തെ​​ന്നാണു വി​​പ​​ണി വി​​ദ്ഗ​​ധ​​ർ പ​​റ​​യു​​ന്ന​​ത്.

ഇ​​ന്‍റ​​ർ​​ബാ​​ങ്ക് ഫോ​​റി​​ൻ എ​​ക്സ്ചേ​​ഞ്ചി​​ൽ, യു​​എ​​സ് ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം 84.40ലാ​​ണ് ആ​​രം​​ഭി​​ച്ച​​ത്. ഇ​​തു പി​​ന്നീ​​ട് ഉ​​യ​​ർ​​ന്ന 84.39 ലും ​​താ​​ഴ്ന്ന 84.43 ലും ​​എ​​ത്തി. ഒ​​ടു​​വി​​ൽ എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ല​​വാ​​ര​​മാ​​യ 84.43ൽ ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


രൂ​​പ​​യെ പി​​ടി​​ച്ചു​​നി​​ർ​​ത്താ​​ൻ റി​​സ​​ർ​​വ് ബാ​​ങ്ക് വ​​ൻ തോ​​തി​​ൽ ഡോ​​ള​​ർ വി​​റ്റ​​ഴി​​ക്കു​​ക​​യാ​​ണ്. ഇ​​ത് ഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശനാ​​ണ്യ​​ശേ​​ഖ​​ര​​ത്തെ ബാ​​ധി​​ക്കു​​ന്നു​​ണ്ട്. ഇ​​തു മൂ​​ലം രൂ​​പ ന​​വം​​ബ​​റി​​ൽ മ​​റ്റ് ഏ​​ഷ്യ​​ൻ ക​​റ​​ൻ​​സി​​ക​​ളെ​​ക്കാ​​ൾ മെ​​ച്ച​​പ്പെ​​ട്ടു.

ആ​​റ് ക​​റ​​ൻ​​സി​​ക​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള ഡോ​​ള​​ർ സൂ​​ചി​​ക​​യി​​ൽ 0.30 ശ​​ത​​മാ​​ന​​മാ​​ണ് മു​​ന്നേ​​റ്റ​​മു​​ണ്ടാ​​യ​​ത്. 106.80 നി​​ല​​വാ​​ര​​ത്തി​​ലാ​​ണ് ഡോ​​ള​​ർ സൂ​​ചി​​ക​​യി​​പ്പോ​​ൾ. നി​​ല​​വി​​ലെ വി​​പ​​ണി സാ​​ഹ​​ച​​ര്യം ക​​ണ​​ക്കി​​ലെ​​ടു​​ക്കു​​ന്പോ​​ൾ രൂ​​പ 85 നി​​ല​​വാ​​ര​​ത്തി​​ൽ മൂ​​ല്യ​​ത്തി​​ൽ വ്യ​​തി​​യാ​​ന​​മു​​ണ്ടാ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ.

ഇ​​ന്ത്യ​​യി​​ൽ പ​​ണ​​പ്പെ​​രു​​പ്പം ഉ​​യ​​രു​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ നാ​​ലു​​മാ​​സ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന മൊ​​ത്തവി​​ല പ​​ണ​​പ്പെ​​രു​​പ്പം ഒ​​ക്ടോ​​ബ​​റി​​ൽ 2.36 ശ​​ത​​മാ​​ന​​മാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ആ​​ഹാ​​രസാ​​ധ​​ന​​ങ്ങ​​ളു​​ടെ വി​​ല​​യി​​ലാ​​ണ് വ​​ർ​​ധ​​ന. പ്ര​​ത്യേ​​കി​​ച്ച്, പ​​ച്ച​​ക്ക​​റി​​ക​​ൾ​​ക്കും എ​​ല്ലാ​​ത്ത​​രം ഉ​​ത്പാ​​ദ​​ന വ​​സ്തു​​ക്ക​​ളു​​ടെ​​യും വി​​ല​​യും ഉ​​യ​​ർ​​ന്ന​​തായി സ​​ർ​​ക്കാ​​ർ പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ളി​​ൽ പ​​റ​​യു​​ന്നു.