പെ​രു​വ ടൗ​ണി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കി​യോ​സ്‌​കി​ല്‍ ഇ​നി​മു​ത​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ ഭ​ക്ഷ​ണ​മെ​ത്തി​ക്കും.
Saturday, September 28, 2024 7:36 AM IST
പെ​രു​വ: പെ​രു​വ ടൗ​ണി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കി​യോ​സ്‌​കി​ല്‍ ഇ​നി​മു​ത​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ ഭ​ക്ഷ​ണ​മെ​ത്തി​ക്കും.

വി​ശ​പ്പുര​ഹി​ത പെ​രു​വ പ​ദ്ധ​തി​ക്കാ​യി മ​റ്റ​പ്പ​ള്ളി​ക്കു​ന്ന് റ​സി​ഡ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍ പെ​രു​വ ടൗ​ണി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കി​യോ​സ്‌​കി​ല്‍ എ​ല്ലാ വ്യാ​ഴാ​ഴ്ച്ച​ക​ളി​ലു​മാ​ണ് പെ​രു​വ ഗ​വ​ണ്‍മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സ് എ​ന്‍എ​സ്എ​സ് യൂ​ണി​റ്റ് ഉ​ച്ച​ഭ​ക്ഷ​ണ പൊ​തി​ക​ള്‍ വ​യ്ക്കു​ക. ഇ​തോ​ടനു​ബ​ന്ധി​ച്ചു ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍ഥി​ക​ളും പ​ങ്കെ​ടു​ത്തു.


പ്രി​ന്‍സി​പ്പ​ൽ സി.​എ​സ്. പ്രി​യ, എ​ന്‍എ​സ്എ​സ് പ്രോ​ഗ്രാം കോ​ര്‍ഡി​നേ​റ്റ​ര്‍ അ​ല​ക്സ് മാ​ത്യു, എ​സ്. അ​ജി, വി. ​ഷി​ബു, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ ക​രോ​ളി​ന്‍ സോ​യി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. പ​ഞ്ചാ​യ​ത്തം​ഗം കെ.​ആ​ര്‍. സ​ജീ​വ​ന്‍, ഡി​ക്സ​ണ്‍ തോ​മ​സ്, ഫി​ലി​പ്പ് ആ​ക്കാം​പ​റ​മ്പി​ല്‍, ഷാ​ജി കി​ഴ​ക്കേ​ക​ര, പി.​ലി​ജോ, രാ​ജേ​ഷ് ചേ​രും​കു​ഴി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.