സ്പോ​ര്‍ട്സ് കി​റ്റ് വാ​ങ്ങു​ന്ന​തി​നാ​യി ഞീ​ഴൂ​ര്‍ ഒ​രു​മ​യു​ടെ സ​ഹാ​യം
Saturday, September 28, 2024 7:36 AM IST
ഞീ​ഴൂ​ര്‍: വൈ​ക്കം ഗ​വ​ണ്‍മെ​ന്‍റ് ഗേ​ള്‍സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ നി​ന്നും സം​സ്ഥാ​ന സ്‌​കൂ​ള്‍ ഒ​ളി​മ്പി​ക്സി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 20 കു​ട്ടി​ക​ള്‍ക്ക് സ്പോ​ര്‍ട്സ് കി​റ്റ് വാ​ങ്ങു​ന്ന​തി​നാ​യി ഞീ​ഴൂ​ര്‍ ഒ​രു​മ​യു​ടെ സ​ഹാ​യം.

ഇ​തി​നാ​വി​ശ്യ​മാ​യ തു​ക സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ള്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ക്ക് കൈ​മാ​റി. വൈ​ക്കം ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ഒ​രു​മ​യു​ടെ പ്ര​സി​ഡ​ന്‍റ് കെ.​കെ. ജോ​സ് പ്ര​കാ​ശ് 15,000 രൂ​പ​യു​ടെ ചെ​ക്ക് സ്‌​കൂ​ള്‍ എ​സ്എം​സി മാ​നേ​ജു​മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ സു​മേ​ഷ് കു​മാ​റി​ന് കൈ​മാ​റി.


വൈ​ക്കം ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്സ​ണ്‍ പ്രീ​താ രാ​ജേ​ഷ്, വൈ​സ് ചെ​യ​ര്‍മാ​ന്‍ പി.​ടി. സു​ഭാ​ഷ്, എ​സ്. ഹ​രി​ദാ​സ​ന്‍ നാ​യ​ര്‍, സി​ന്ധു സ​ജീ​വ​ന്‍, ബി​ന്ദു ഷാ​ജി, ജോ​മോ​ന്‍ ജേ​ക്ക​ബ്, ഷാ​ജി അ​ഖി​ല്‍ നി​വാ​സ്, ജോ​യി മൈ​ലം​വേ​ലി​ല്‍, സു​ധ​ര്‍മി​ണി ജോ​സ് പ്ര​കാ​ശ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.