ജന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം എ​​​ന്നുമുണ്ടാ​​​കും: അ​​​ഡ്വ. കെ. ​​​ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ് എം ​​​പി
Saturday, September 28, 2024 7:36 AM IST
അ​​​യ​​​ർ​​​ക്കു​​​ന്നം: വി​​​ജ​​​യി​​​പ്പി​​​ച്ച ജ​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം ക​​​ക്ഷി രാ​​​ഷ്ട്രീ​​​യ സ​​​മു​​​ദാ​​​യി​​​ക വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ എ​​​ന്നും താ​​​ൻ ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് അ​​​ഡ്വ. കെ ​​​ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ് എം​​​പി. കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് പു​​​തു​​​പ്പ​​​ള്ളി നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​യ​​​ർ​​​ക്കു​​​ന്ന​​​ത്ത് ന​​​ൽ​​​കി​​​യ സ്വീ​​​ക​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു എം​​​പി. നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന്‍റ​​​ണി തു​​​പ്പ​​​ല​​​ഞ്ഞി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ. മോ​​​ൻ​​​സ് ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. വ​​​ർ​​​ക്കിം​​​ഗ്‌ ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ. പി.​​​സി. തോ​​​മ​​​സ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ജെ​​​യ്സ​​​ൺ ജോ​​​സ​​​ഫ്,


സാ​​​ബു ഒ​​​ഴു​​​ങ്ങാ​​​ലി​​​ൽ, സ​​​ന്തോ​​​ഷ്‌ കാ​​​വു​​​കാ​​​ട്ട്, കെ.​​​എ​​​സ്. ചെ​​​റി​​​യാ​​​ൻ, എ.​​​സി. ബേ​​​ബി​​​ച്ച​​​ൻ, ജെ​​​സി ത​​​റ​​​യി​​​ൽ, ബെ​​​ന്നി കോ​​​ട്ട​​​പ്പ​​​ള്ളി, സേ​​​വ്യ​​​ർ കു​​​ന്ന​​​ത്തെ​​​ട്ട്, ബി​​​നോ​​​യ്‌ ജോ​​​സ​​​ഫ്, അ​​​ശ്വി​​​ൻ പ​​​ടി​​​ഞ്ഞാ​​​റേ​​​ക്ക​​​ര തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.