നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ് നാ​ളെ
Friday, September 27, 2024 7:43 AM IST
ച​ങ്ങ​നാ​ശേ​രി: ലൗ​ഷോ​ര്‍ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നും 90.8 റേ​ഡി​യോ മീ​ഡി​യ വി​ല്ലേ​ജും സം​യു​ക്ത​മാ​യി നാ​ളെ ഒ​മ്പ​തു​മു​ത​ല്‍ ര​ണ്ടു​വ​രെ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന​യും തി​മി​ര ശ​സ്ത്ര​ക്രി​യ നി​ര്‍ണ​യ​വും കു​രി​ശും​മൂ​ട് മീ​ഡി​യ വി​ല്ലേ​ജി​ല്‍ ന​ട​ത്തും.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് സെ​ന്‍ട്ര​ല്‍ മൊ​ബൈ​ല്‍ ഒ​പ്താ​ല്‍മി​ക് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ​ഗ്ദ ഡോ​ക്ട​ർ​മാ​ര്‍ സൗ​ജ​ന്യ​മാ​യി രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ക​യും മ​രു​ന്നു​ക​ളും, ആ​വ​ശ്യ​മു​ള്ള​വ​ര്‍ക്ക് ശ​സ്ത്ര​ക്രി​യ​ക​ളും ന​ട​ത്തും.


സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ പ്രി​ന്‍സി​പ്പ​ല്‍ റ​വ.​ഡോ. ജോ​സ​ഫ് പാ​റ​യ്ക്ക​ല്‍ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ര്‍ഡ് മെം​ബ​ര്‍ ഷേ​ര്‍ളി തോ​മ​സ്, ജോ​സ​ഫ് കു​ഞ്ഞ് തേ​വ​ല​ക്ക​ര, ജേ​ക്ക​ബ് ജോ​സ​ഫ് ചേ​ന്നാ​ട്ട്, തോ​മ​സ് ജോ​ണ്‍ കാ​രു​വേ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.