ന്യൂ​ന​പ​ക്ഷ പ​രി​ശീ​ല​ന ഉ​പ​കേ​ന്ദ്രം ച​ങ്ങ​നാ​ശേ​രി എ​സ്ബി സ്‌​കൂ​ളി​ല്‍
Friday, September 27, 2024 7:43 AM IST
ച​ങ്ങ​നാ​ശേ​രി: മു​ണ്ട​ക്ക​യ​ത്ത് പ്ര​വ​ര്‍ത്തി​ച്ചു വ​ന്നി​രു​ന്ന ന്യൂ​ന​പ​ക്ഷ പ​രി​ശീ​ല​ന ഉ​പ​കേ​ന്ദ്രം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കോ​ര്‍പ​റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ കീ​ഴി​ല്‍ ച​ങ്ങ​നാ​ശേ​രി എ​സ്ബി സ്‌​കൂ​ളി​ലേ​ക്കു മാ​റ്റു​ന്ന​തി​ന് സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വാ​യ​താ​യി ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ അ​റി​യി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​വ​ന്നി​രു​ന്ന മു​ണ്ട​ക്ക​യ​ത്തെ ഉ​പ​കേ​ന്ദ്രം കു​ട്ടി​ക​ള്‍ കു​റ​വാ​യ​തി​നാ​ല്‍ അ​ട​ച്ചു​പൂ​ട്ടാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി​യി​രു​ന്നു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും ജോ​ബ് മൈ​ക്കി​ളും ന​ട​ത്തി​യ ഇ​ട​പെ​ട​ലി​ന്‍റെ ഫ​ല​മാ​യാ​ണ് ച​ങ്ങ​നാ​ശേ​രി​യി​ല്‍ ഈ ​ഉ​പ​കേ​ന്ദ്രം ആ​രം​ഭി​ക്കാ​ന​വ​സ​രം ല​ഭി​ച്ച​ത്.