പ​​​ള്ള​​​ത്ത് വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ട​​​യി​​​ടി; മൂ​​​ന്നു പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു
Friday, September 27, 2024 7:24 AM IST
ചി​​​ങ്ങ​​​വ​​​നം: എം​​​സി റോ​​​ഡി​​​ൽ പ​​​ള്ള​​​ത്ത് വാ​​​ഹ​​​ന​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ കൂ​​​ട്ടി​​​യി​​​ടി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മൂ​​​ന്നു​​​പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 1.30ന് ​​​പ​​​ള്ളം മാ​​​വി​​​ള​​​ങ്ങി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. കോ​​​ട്ട​​​യ​​​ത്തു​​​നി​​​ന്ന് ച​​​ങ്ങ​​​നാ​​​ശേ​​​രി ഭാ​​​ഗ​​​ത്തേ​​​ക്കു പോ​​​യ ബൊ​​​ലേ​​​റോ​​​യും സ്വി​​​ഫ്റ്റ് കാ​​​റും കോ​​​ട്ട​​​യ​​​ത്തേ​​​ക്ക് വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ബൈ​​​ക്കും സ്‌​​​കൂ​​​ട്ട​​​റു​​​മാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.

കാ​​​ർ ദി​​​ശ മാ​​​റി എ​​​ത്തി​​​യ​​​താ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കി​​​യ​​​തെ​​​ന്ന് പ​​​റ​​​യു​​​ന്നു. അ​​​പ​​​ക​​​ട​​​ത്തി​​​ൽ ബൈ​​​ക്കി​​​ന്‍റെ​​​യും സ്‌​​​കൂ​​​ട്ട​​​റി​​​ന്‍റെ​​​യും മു​​​ൻ​​​ഭാ​​​ഗം പൂ​​​ർ​​​ണ​​​മാ​​​യി ത​​​ക​​​ർ​​​ന്നു. ബൈ​​​ക്കി​​​ൽ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന കാ​​​വാ​​​ലം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ അ​​​ച്ഛ​​​നും മ​​​ക​​​ൾ​​​ക്കും മ​​​റ്റു വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ​​​ക്കു​​​മാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്. ഇ​​​വ​​​രെ ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.


അ​​​പ​​​ക​​​ട​​​ത്തി​​​ൽ ആ​​​രു​​​ടെ​​​യും പ​​​രി​​​ക്ക് ഗു​​​രു​​​ത​​​ര​​​മ​​​ല്ല. അ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ര​​​മ​​​ണി​​​ക്കൂ​​​റോ​​​ളം എം​​​സി റോ​​​ഡി​​​ൽ ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ടു.