പോ​​​​ഷ​​​​ൻ മാ ​​​​ആ​​​​ച​​​​ര​​​​ണം: സ്കൂ​​​​ളി​​​​ൽ നാ​​​​ട​​​​ൻ ഭ​​​​ക്ഷ്യ​​​​മേ​​​​ള
Friday, September 27, 2024 7:24 AM IST
അ​​​​തി​​​​ര​​​​മ്പു​​​​ഴ: പോ​​​​ഷ​​​​ൺ മാ ​​​​ആ​​​​ച​​​​ര​​​​ണ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് വി​​​​ള​​​​ർ​​​​ച്ച​​​​യി​​​​ല്ലാ​​​​തെ വ​​​​ള​​​​രാം എ​​​​ന്ന ചി​​​​ന്താ​​​​വി​​​​ഷ​​​​യം അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി അ​​​​തി​​​​ര​​​​മ്പു​​​​ഴ സെ​​​​ന്‍റ് അ​​​​ലോ​​​​ഷ്യ​​​​സ് എ​​​​ൽ​​​​പി സ്കൂ​​​​ളി​​​​ൽ അ​​​​നീ​​​​മി​​​​യ​​​​ക്കെ​​​​തി​​​​രേ നാ​​​​ട​​​​ൻ ഭ​​​​ക്ഷ്യ​​​​മേ​​​​ള സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു.


അ​​​​നീ​​​​മി​​​​യ​​​​യു​​​​ടെ രോ​​​​ഗ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ, ഭ​​​​ക്ഷ്യ​​​​ക്ര​​​​മീ​​​​ക​​​​ര​​​​ണം എ​​​​ന്നി​​​​വ ഉ​​​​ൾ​​​​ക്കൊ​​​​ള്ളി​​​​ച്ച് ഹെ​​​​ഡ്മി​​​​സ്ട്ര​​​​സ് ബീ​​​​ന ജോ​​​​സ​​​​ഫ് കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് അ​​​​വ​​​​ബോ​​​​ധ ക്ലാ​​​​സ് ന​​​​ൽ​​​​കി.