ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എംപി ശാ​സ്ത്ര സാ​ങ്കേ​തി​ക പാ​ർ​ല​മെ​ന്‍ററി സ​മി​തി അം​ഗം
Saturday, September 28, 2024 5:28 AM IST
കോ​​ട്ട​​യം: ശാ​​സ്ത്ര സാ​​ങ്കേ​​തി​​കം, പ​​രി​​സ്ഥി​​തി, വ​​നം, കാ​​ലാ​​വ​​സ്ഥാ​​വ്യ​​തി​​യാ​​നം എ​​ന്നീ പാ​​ർ​​ല​​മെ​ന്‍റ​റി​കാ​​ര്യ സ്ഥി​​രം സ​​മി​​തി അം​​ഗ​​മാ​​യി അ​​ഡ്വ. കെ. ​​ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി​​യെ നി​​യ​​മി​​ച്ചു.