അധ്യാപക-അനധ്യാപക സം​ഗ​മം ന​വ്യാ​നു​ഭവ​മാ​യി
Saturday, September 28, 2024 7:36 AM IST
വൈക്കം: ​നാ​ലു പ​തി​റ്റാ​ണ്ടി​ല​ധി​കം കു​രു​ന്നു​ക​ൾ​ക്ക് ആ​ദ്യാ​ക്ഷ​ര മ​ധു​രം പ​ക​ർ​ന്ന അ​ങ്ക​ണ​വാ​ടി അ​ധ്യാ​പ​ക​രു​ടേ​യും അ​ന​ധ്യാ​പ​ക​രു​ടേ​യും ഒ​ത്തു​കൂ​ട​ൽ ന​വ്യാ​നു​ഭ​വ​മാ​യി.

വൈ​ക്കം പ്രോ​ജ​ക്ട് അ​ങ്ക​ണ​വാ​ടി പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ​ങ്ക​ജ​വ​ല്ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സം​ഗ​മം സെ​ക്ര​ട്ട​റി ടി.​പി. സു​ശീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.


ട്ര​ഷ​റ​ർ രാ​ധാ​മ​ണി​യ​മ്മ, എ​ൽ​സ​മ്മ തോ​മ​സ്, എ​സ്.​ആ​ർ. ശ്രീ​ദേ​വി, ഭ​ദ്ര​കു​മാ​രി, കെ.​എ​സ്. ലീ​ലാ​മ്മ, പി.​കെ.​ഗൗ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ 100 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു.