ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ​യും നി​രാ​ലം​ബ​രെ​യും സഹായിക്കണമെന്ന്
Thursday, June 20, 2024 6:49 AM IST
ക​ടു​ത്തു​രു​ത്തി: സ​മൂ​ഹ​ത്തി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ​യും നി​രാം​ല​ബ​രെ​യും ക​ണ്ടെ​ത്തി സ​ഹാ​യം എ​ത്തി​ക്കാ​ന്‍ വി​ന്‍സെ​ന്‍റ് ഡി ​പോ​ള്‍ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് ക​ഴി​യ​ണ​മെ​ന്ന് നാ​ഷ​ണ​ല്‍ കൗ​ണ്‍സി​ല്‍ ഓ​ഫ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് എ​സ്. ജൂ​ഡി ഇ​സെ​ഡ്.​ആ​ര്‍. മം​ഗ​ള്‍രാ​ജ്.

സെ​ന്‍റ് വി​ന്‍സെ​ന്‍റ് ഡി ​പോ​ള്‍ സൊ​സൈ​റ്റി മു​ട്ടു​ചി​റ ഏ​രി​യാ കൗ​ണ്‍സി​ല്‍ സു​വ​ര്‍ണ ജൂ​ബി​ലി ആ​ഘോ​ഷ ഉ​ദ്ഘാ​ട​നം മു​ട്ടു​ചി​റ​യി​ല്‍ നി​ര്‍വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നുഅ​ദ്ദേ​ഹം.

മു​ട്ടു​ചി​റ സെ​ന്‍റ് അ​ല്‍ഫോ​ന്‍സാ പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മു​ട്ടു​ചി​റ ഏ​രി​യാ കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ന്‍റ് പോ​ള്‍ ആ​റാ​ക്ക​പ്പ​ട​വി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ താ​ഴ​ത്തു​പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ച​ന്ദ്ര​ന്‍കു​ന്നേ​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ​വ.​ഡോ. ജോ​സ് കോ​ട്ടാ​യി​ല്‍, കേ​ര​ള റീ​ജി​യ​ണ​ല്‍ കോ​ഓ​ര്‍ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ പി.​ഡി. തോ​മ​സ് പു​ലി​ക്കോ​ട്ടി​ല്‍, സി​സ്റ്റ​ര്‍ ലി​ല്ലി​ക്കു​ട്ടി ആ​ന്‍റ​ണി കു​ഞ്ഞാ​പ്പ​റ​മ്പി​ല്‍,

ഷാ​ജി സി​റി​യ​ക് മ​ഠ​ത്തും​പ​ടി​ക്ക​ല്‍, ഡോ. ​ബേ​ബി ജോ​സ​ഫ് അ​റ​യ്ക്ക​പ്പ​റ​മ്പി​ല്‍, ജോ​ണ്‍ ജോ​സ​ഫ് കു​ഴി​വേ​ലി​ല്‍, ഡോ.​കെ.​കെ. ജോ​സ് ക​ണി​ച്ചു​കാ​ട്ട്, ഫാ. ​മാ​ത്യു വാ​ഴ​ചാ​രി​ക്ക​ല്‍, പി.​ജെ. ജോ​സ​ഫ് പ​ണ്ടാ​ര​കാ​പ്പി​ല്‍, സി​സ്റ്റ​ര്‍ അ​നി​റ്റ ജോ​സ്, ജോ​സ​ഫ് ചോ​ല​ങ്കേ​രി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.