കു​വൈ​റ്റി​ല്‍ മ​രി​ച്ച യു​വാ​ക്ക​ളു​ടെ വീ​ടു​ക​ള്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ന്ദ​ര്‍ശി​ച്ചു
Wednesday, June 19, 2024 5:47 AM IST
ച​ങ്ങ​നാ​ശേ​രി: കു​വൈ​റ്റ് തീ​പി​ടി​ത്ത​ത്തി​ല്‍ മ​ര​ണ​മ​ട​ഞ്ഞ ഇ​ത്തി​ത്താ​നം കി​ഴ​ക്കേ​ട​ത്ത് ശ്രീ​ഹ​രി പ്ര​ദീ​പ്, പാ​യി​പ്പാ​ട് പാ​ല​ത്തി​ങ്ക​ല്‍ ഷി​ബു വ​ര്‍ഗീ​സ് എ​ന്നി​വ​രു​ടെ ഭ​വ​ന​ങ്ങ​ള്‍ കോ​ണ്‍ഗ്ര​സി​ന്‍റെ മു​തി​ര്‍ന്ന നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ന്ദ​ര്‍ശി​ച്ചു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്, ഐ​എ​ന്‍ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ്, ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​യി​പ്പു​റം, പി.​വി ജോ​ര്‍ജ്, ബെ​ന്നി ജോ​സ​ഫ്, പി.​എ​ച്ച് അ​ഷ​റ​ഫ്, കു​ഞ്ഞു​മോ​ന്‍ പു​ളി​മൂ​ട്, ഷി​ബു കു​റ്റി​ക്കാ​ട്, ജോ​ബ് വി​രു​ത്തി​ക​രി, പി.​എം. തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.