ഊട്ടി: 15കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ 72കാരൻ അറസ്റ്റിൽ. നഗര പരിധിയിൽ താമസിക്കുന്ന അലിസ്റ്റർ ഡിസിൽവയെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പോക്സോ നിയമത്തിലേതടക്കം വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരേ കേസ്.