പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും സ്കൂ​ൾ ക​ലോ​ത്സ​വ​വും
Friday, September 27, 2024 5:58 AM IST
പു​ൽ​പ്പ​ള്ളി: പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ യു​പി സ്കൂ​ളി​ൽ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും സ്കൂ​ൾ ക​ലോ​ത്സ​വ​വും ന​ട​ത്തി. ബ​ത്തേ​രി ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ബി.​ജെ. ഷി​ജി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

2023-2024 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ പാ​ടി​ച്ചി​റ സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.


സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു പെ​രു​മാ​ട്ടി​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വാ​വ​ശേ​രി മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് റി​ല്ല, ഹെ​ഡ്മാ​സ്റ്റ​ർ സാ​ബു പി. ​ജോ​ണ്‍, ആ​ർ​ട്ട് സെ​ക്ര​ട്ട​റി കെ.​എ​സ്. സാ​രോ​ണ്‍, ജി​ഷ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.