മ​രു​ന്ന്ക​ഴി​ച്ച് രോ​ഗി​ക​ളാ​കു​ന്ന​വ​രു​ടെ എ​ണ്ണം കേ​ര​ള​ത്തി​ൽ കു​റ​വ്: ജു​നൈ​ദ് കൈ​പ്പാ​ണി
Friday, September 27, 2024 5:58 AM IST
ക​ൽ​പ്പ​റ്റ: സു​ര​ക്ഷി​ത​മാ​യ ഒൗ​ഷ​ധോ​പ​യോ​ഗ​ത്തി​നു കൃ​ത്യ​മാ​യി നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നു​ള്ള കേ​ര​ള ഫാ​ർ​മ​സി​സ്റ്റി​റ്റു​ക​ൾ കാ​ണി​ക്കു​ന്ന ജാ​ഗ്ര​താ മ​നോ​ഭാ​വം പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി.

ലോ​ക​ത്ത് മ​രു​ന്ന് ക​ഴി​ച്ച് രോ​ഗി​ക​ളാ​വു​ന്ന​വ​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. താ​ര​ത​മ്യേ​നെ കേ​ര​ള​ത്തി​ൽ അ​ത്ത​രം പ്ര​വ​ണ​ത കു​റ​വാ​ണ്.

കേ​ര​ളാ പ്രൈ​വ​റ്റ് ഫാ​ർ​മ​സി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ത്തി​യ ഫാ​ർ​മ​സി​സ്റ്റ് ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


എം. ​സാ​ജി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​പി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഗ​ലീ​ലി​യോ ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൽ​സ​ണ്‍ പോ​ൾ, കെ. ​ദി​നേ​ശ്, എം. ​ഹി​രോ​ഷി, സ​ജീ​ബ്, കെ. ​റെ​ജി, ശ്രീ​വി​ദ്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.