എ.​വി. അ​നി​ൽ​കു​മാ​റി​നെ അ​നു​മോ​ദി​ച്ചു
Wednesday, June 19, 2024 7:36 AM IST
പു​ൽ​പ്പ​ള്ളി: നാ​ട​ക ര​ച​ന​യി​ലൂ​ടെ ലി​റ്റ​റേ​ച്ച​ർ അ​ക്കാ​ദ​മി​യു​ടെ നാ​ഷ​ണ​ൽ മ​ല​യാ​ളം ബു​ക്ക് പ്രൈ​സ് ഗോ​ൾ​ഡ​ൻ ലോ​ട്ട​സ് പു​ര​സ്കാ​രം നേ​ടി​യ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ൻ എം.​വി. അ​നി​ൽ​കു​മാ​റി​നെ ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ ഉ​പ​ഹാ​രം കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന സു​കു, പ​ഞ്ചാ​യ​ത്തം​ഗം ജോ​ളി ന​രി​തൂ​ക്കി​യി​ൽ, ശീ​ത​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.