ടിജോ അലക്സ് ടെക്സസില്‍ അന്തരിച്ചു
Friday, April 4, 2025 10:27 AM IST
ടെക്സസ്: മാമ്മൂട് മാമ്പറമ്പില്‍ എം.ജെ. അലക്സാണ്ടറുടെ മകന് ടിജോ അലക്സ്(36) അമേരിക്കയിലെ ടെക്സസില്‍ അന്തരിച്ചു. സംസ്കാരം പിന്നീട്.