കെ.എൻ. രാജൻകുട്ടി അമേരിക്കയിൽ അന്തരിച്ചു
Thursday, April 3, 2025 12:33 PM IST
ന്യൂയോർക്ക്: വെച്ചുച്ചിറ മണ്ണടിശാല ഓലിയ്ക്കൽ വീട്ടിൽ കെ.എൻ. രാജൻകുട്ടി(78) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 12ന് അമേരിക്കയിൽ.
ഭാര്യ: ലീലാ രാജൻകുട്ടി (യുഎസ്എ) മൂവാറ്റുപുഴ ചൊവ്വാലുകുടിയിൽ കുടുംബാംഗം. മക്കൾ: രാജേഷ് രാജൻകുട്ടി, രേണു രാജൻകുട്ടി. മരുമകൻ: വിശാൽദത്ത് (എല്ലാവരും യുഎസ്എ).