വിനയമ്മ രാജു ഫിലാഡൽഫിയയിൽ അന്തരിച്ചു
Wednesday, April 2, 2025 12:21 PM IST
ഫിലാഡൽഫിയ: ഐത്തല തേലപ്പുറത്ത് രാജു തോമസിന്റെ ഭാര്യ വിനയമ്മ രാജു(64) ഫിലാഡൽഫിയയിൽ അന്തരിച്ചു. പരേത റാന്നി കാവുങ്കൽ കുടുംബാംഗമാണ്.
മക്കൾ: ടോംസ്, ടോണി. മരുമക്കൾ: കുറ്റൂർ കുന്നു കണ്ടത്തിൽ ഷിജി, നിലമ്പൂർ ചന്ദനപ്പള്ളി ഷാരോൺ. കൊച്ചുമക്കൾ ഗബ്രിയേല, മിഖായേൽ, ഏരിയൽ, ആക്സിൻ
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം നാലു മുതല്‍ ഒന്‍പത് വരെ ലാംബ് ഫ്യൂണറല്‍ ഹോമില്‍ (Lamb Funeral Home 101 Byberry Rd, Huntingdon Valley, PA 19006).
ശനിയാഴ്ച രാവിലെ എട്ട് മുതൽ പൊതുദർശനവും സംസ്കാര ശുശ്രുഷയും. പെന്‍സില്‍വേനിയ മര്‍ത്തമറിയം ക്നാനായ ചര്‍ച്ചില്‍ (Morth Mariam Knanaya Church 251 N Lafayette Ave, Morrisville, PA 19067) നടക്കും.
ലെെവ് സ്ട്രീമിംഗ്: https://www.sumodjacobphotography.com/Live