ADVERTISEMENT
ADVERTISEMENT
12
Wednesday
March 2025
9:38 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
NRI News
Sections in NRI
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Back to home
ഫാ. മാത്യു പഴേവീട്ടില് എംസിബിഎസിന്റെ സംസ്കാരം ഞായറാഴ്ച
ജോസ് കുമ്പിളുവേലില്‍
Saturday, March 1, 2025 5:15 PM IST
X
കൊളോണ്‍: ജര്‍മനിയില്‍ അന്തരിച്ച എംസിബിഎസ് സഭാംഗവും കൊളോണ്‍ ഫ്രെഷനിലെ ബുഴ്ബെല്‍ സെന്റ് ഉള്‍റിഷ് ഇടവകയിലെ ചാപ്ലെയിനുമായ ഫാ. മാത്യു പഴേവീട്ടിലിന്റെ(59) സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് കണ്ണൂര്‍ പരിയാരം എംസിബിഎസ് മൈനര്‍ സെമിനാരിയില്‍ നടക്കും.
ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും വെള്ളിയാഴ്ച വൈകുന്നേരം എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹി വഴിയാണ് കൊച്ചിയില്‍ എത്തിക്കുന്നത്. എംസിബിഎസ് അംഗങ്ങളായ ഫാ. ടോം കൂട്ടുങ്കല്‍, ഫാറോബിന് തുറയ്ക്കല്‍, ഫ്രെഷനിലുള്ള സി. മറീന എഫ്സിസി എന്നിവര്‍ ഫാ. മാത്യുവിന്റെ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
ശനിയാഴ്ച രാത്രി 10.30ന് നെടുമ്പാശേരിയിലെത്തുന്ന മൃതദേഹം എംസിബിഎസ് സഭാംഗങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങി രാത്രി 12ന് കണ്ണൂര്‍ പരിയാരം സെന്റ് മേരീസ് മൈനര്‍ സെമിനാരിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.
ഞായറഴ്ച രാവിലെ ഏഴിന് പരിയാരം മൈനര്‍ സെമിനാരിയില്‍ എത്തിച്ച് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരം നല്‍കും. രാവിലെ എട്ടിന് വൈദികരുടെ സംസ്ക്കാര ശുശ്രൂഷയുടെ ആദ്യഭാഗവും 10 ന് രണ്ടാം ഭാഗവും പൂര്‍ത്തിയാക്കി 10.30ന് സംസ്ക്കരിക്കും. സംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കും.
കോഴിക്കോട് കൂരാച്ചുണ്ട് വട്ടച്ചിറ സെന്റ് ഗെബ്രിയേല്‍ യൂണിറ്റിലെ കുടുംബമായ പഴേവീട്ടില് ത്രേസ്യാമ്മയുടെയും പരേതനായ മൈക്കളിന്റെയും മൂന്നു മക്കളില്‍ മൂത്തയാളാണ് ഫാ.മാത്യു. ഇളയ സഹോദരന് ഫാ.ജോസ് പഴേവീട്ടില് വിന്‍സെന്‍ഷ്യന്‍ സഭാംഗമാണ്. ബെന്നി ഇവരുടെ ഏറ്റവും ഇളയ സഹോദരനാണ്.
198 ല്‍ നൊവീഷ്യേറ്റും 87 വരെ ഫിലോസഫി പഠനവും, 92 വരെ തിയോളജി പഠനവും നടത്തിയ മാത്യു 28.12.1992ലാണ് പുരോഹിതനായി അഭിഷിക്തനായത്. തുടര്‍ന്ന് 96 വരെ കര്‍ണ്ണാടകയിലെ ഷിമോഗയില്‍ മിഷനറിയായും 1999 വരെ വൈദിക സെമിനാരിയില്‍ ടീച്ചറായും ജോലി ചെയ്തു. തുടര്‍ന്ന് 2000ല്‍ ജര്‍മനിയിലെത്തി മാര്‍ച്ച് 21ന് ഫ്രെഷനില്‍ ജോലി തുടങ്ങി.
കഴിഞ്ഞ കാല് നൂറ്റാണ്ടോളം കൊളോണ്‍ അതിരൂപതയിലെ ഫ്രെഷനില്‍ സേവനം ചെയ്തിരുന്ന ഫാ. മാത്യു ജര്‍മന്‍ ഇടവകക്കാരുടെ കണ്ണിലുണ്ണിയായിരുന്നു. ഇടവക സമൂഹത്തിന്റെ സ്നേഹവും ആദരവും പിടിച്ചുപറ്റിയ മാത്യു അച്ചന്റെ ഇടവക സേവനത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കാനിരിക്കെ ആകസ്മികമായ വേര്‍പാട് ഇടവക സമൂഹത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി.
കൂടാതെ അടുത്ത കാലത്ത് ജര്‍മനിയിലും പ്രത്യേകിച്ച് ഫ്രെഷനിലും പരിസര പ്രദേശങ്ങളിലും ജോലിക്കും പഠനത്തിനുമായി എത്തിയ മലയാളികള്‍ക്ക് എല്ലാതരത്തിലും മാത്യു അച്ചന് ഒരു മാര്‍ഗദര്‍ശിയും ഒരു കൂടെപ്പിറപ്പെന്നപോലെ, ജേഷ്ഠസഹോദരനെപ്പോലെ കരുതലും കാവലുമായി സഹായിയുമായിരുന്നു. അച്ചന്റെ വേര്‍പാട് എല്ലാവരേയും വളരെയധികം വേദനിപ്പിച്ചു.
ഇടവക സമൂഹത്തിന്റെ സ്മരണാഞ്ജ്ഞലി
ഫാ.മാത്യു പഴേവീട്ടിലിന്റെ ആത്ശാന്തിയ്ക്കായുള്ള ദിവ്യബലി ഫ്രെഷന്‍ ക്വേണിംഗ്സ്ഡോര്ഫ് ഹില്ഡെബോള്ഡ് ദേവാലയത്തില്‍ വെള്ളിയാഴ്ച രാവിലെ 11ന് നടന്നു. ദിവ്യബലിക്ക് ആമുഖമായി മാത്യു അച്ചന്റെ ജീവിതത്തിന്റെ നാള്‍വഴി ഫാ. മനീഷ് ഓലംകണ്ണേല് വായിച്ചു.
ഇടവക വികാരി ഫാ. ക്രിസ്റ്റോഫ് ഡ്യൂറിഷ് സമൂഹബലിയില്‍ മുഖ്യകാര്‍മികനായി. ജര്‍മന്‍ വൈദികരെ കൂടാതെ ജര്‍മനിയിലെ എംസിബിഎസ് സഭാംഗങ്ങളും സിഎംഐ സഭയിലെയും മറ്റു രൂപതകളില്‍ സേവനം ചെയ്യുന്ന വൈദികരും ഉള്‍പ്പടെ ഏതാണ്ട് അന്‍പതിലധികം വൈദികര്‍ സഹകാര്‍മികരായി.
ജര്‍മന്‍ ഭാഷയിലും മലയാളത്തിലും അര്‍പ്പിച്ച ദിവ്യബലിയെ തുടര്‍ന്ന് സീറോമലബാര്‍ ആരാധനാ ക്രമത്തില്‍ ഒപ്പീസും നടത്തി. തുടര്‍ന്ന് ജര്‍മനിയിലെ എംസിബിഎസ് സൊസൈറ്റിയുടെ സുപ്പീരിയര്‍ ഫാ.സജി പെരുമ്പാട്ട് നന്ദി പറഞ്ഞു. ജര്‍മന്‍ ഇടവകക്കാരും മലയാളികളും സിസ്റ്റേഴ്സും ഉള്‍പ്പടെ ഏതാണ്ട് 450 ഓളം ആളുകള്‍ മാത്യു അച്ചന് സ്മരണാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
കഴിഞ്ഞമാസം 21ന് വൈകുന്നേരം ദിവ്യബലി അര്‍പ്പിക്കാനായി തയാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിയ്ക്കുമ്പോളാണ് 59 വയസുകാരനായ ഫാ.മാത്യുവിന് നെഞ്ചുവേദനയുണ്ടായത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ADVERTISEMENT
ADVERTISEMENT
ജര്‍മനിയില്‍ പുതിയ സര്‍ക്കാര്‍ ; സിഡിയു/എസ്പിഡി പാര്‍ട്ടികള്‍ തമ്മില്‍ ധാരണയായി
ബര്‍ലിന്‍: ജര്‍മ്മന്‍ യാഥാസ്ഥിതികരായ സിഡിയുവും മധ്യ-ഇടതുപക്
വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്തേണ്‍ അയര്‍ലൻഡ് പ്രോവിന്‍സ് ഉദ്ഘാടനം ചെയ്തു
ബെല്‍ഫാസ്റ്റ് : വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്തേണ്‍ അയര്‍ല
ഗംഗാധരന് വികാരനിർഭരമായി വിടവാങ്ങൽ ചൊല്ലി ന്യൂഹാം
ന്യൂഹാം: ന്യൂഹാമിൽ ഗംഗാധരന് വികാരനിർഭരമായ വിടവാങ്ങൽ ചൊല്ലി
ജോര്‍ദാനിൽ വെടിയേറ്റ് മരിച്ച തുമ്പ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
തിരുവനന്തപുരം: ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വെടിയേറ്റു മരിച്ച ത
ബീന മാത്യു ചമ്പക്കരയ്ക്ക് ചൊവാഴ്ച മാഞ്ചസ്റ്റർ സമൂഹം വിടയേകും
മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിൽ കാൻസർ ബാധയെ തുടർന്ന് അന്തരിച്ച ബീ
ഏലിക്കുട്ടി ലുക്കാ അന്തരിച്ചു
കല്ലറ: യുകെ മലയാളിയും ഹേവാർഡ്സ് ഹീത്ത് ക്നാനായ അസോസിയേഷൻ മു
പണിമുടക്ക്; ജർമനിയിൽ വ്യോമഗതാഗതം തടസപ്പെട്ടു
ബെര്‍ലിന്‍: തൊഴിലാളി യൂണിയനായ വെർഡി ആഹ്വാനം ചെയ്ത 24 മണിക്കൂർ
താലയിൽ 17ന് സെന്റ് പാട്രിക്സ് ഡേ പരേഡ്
ഡബ്ലിൻ: താലയിൽ മാർച്ച് 17ന് വിപുലമായ സെന്റ് പാട്രിക് ഡേ പരേഡ്
അയർലൻഡ് സീറോമലബാർ സഭയുടെ വിലങ്ങാട്, വയനാട് ദുരിത നിവാരണ ഫണ്ട് കൈമാറി
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭ സമാഹരിച്ച വിലങ്ങാട്, വയനാട്
രാജു അരുണാശേരിൽ അന്തരിച്ചു
കോട്ടയം: കടുത്തുരുത്തിയിലെ സാമൂഹിക, രാഷ്രീയ രംഗങ്ങളിലെ സജീവ
ബ്രിട്ടൻ കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം സ്വദേശി സ്വരൂപ് കൃഷ്ണൻ മത്സരിക്കും
ലണ്ടൻ: മേയ് ഒന്നിന് ബ്രിട്ടനിൽ നടക്കുന്ന കൗണ്ടി കൗൺസിൽ തെരഞ്ഞെ
വേള്‍ഡ് മലയാളി കൗണ്‍സില്‍ അന്താരാഷ്ട്ര വനിതാ ദിനാഘോഷം; വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും
ബെര്‍ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്റെ ആഭി
ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
ലണ്ടന്‍: കല സാഹിത്യ സാംസ്കാരിക രംഗത്ത് നല്കിയ സംഭാവനകളെ മാ
വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലൻഡ് പ്രോവിന്‍സ് വാര്‍ഷിക സമ്മേളനം ഗംഭീരമായി
ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലൻഡ് പ്രോവിന്സിന്
ജർമനിയിൽ ആശുപത്രി പണിമുടക്ക്; രോഗികൾ വലഞ്ഞു
ബെര്‍ലിന്‍: ജർമനിയിലെ തൊഴിലാളി യൂണിയനായ വെർഡി രണ്ട് ദിവസത്ത
കോരു ഗംഗാധരന്റെ സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച
ന്യൂഹാം: കോരു ഗംഗാധരന്റെ സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 8.3
രോഗാവസ്ഥയിലും മാർപാപ്പ കർമനിരതൻ
വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിൽ ത
ജര്‍മനിയില്‍ വരും ദിവസങ്ങളില്‍ ആശുപത്രികളിലും കെയര്‍ ഹോമുകളിലും രാജ്യവ്യാപക പണിമുടക്കിലേക്ക്
ബെര്‍ലിന്‍: ജര്‍മനിയില്‍ പൊതുമേഖലാ ജീവനക്കാരുടെ പണിമുടക്ക്
ലണ്ടൻ ആറ്റുകാൽ പൊങ്കാല 13ന് ന്യൂഹാമിലെ ശ്രീമുരുകൻ ക്ഷേത്രത്തിൽ
ലണ്ടൻ: പതിനെട്ടാമത് ലണ്ടൻ ആറ്റുകാൽ പൊങ്കാല ഈ മാസം 13ന് ന്യൂഹാം
ഓസ്ട്രിയയില്‍ തീവ്ര വലതുപക്ഷമില്ലാതെ മധ്യപക്ഷ സഖ്യം ഭരണത്തിലേറി
ബര്‍ലിന്‍: ഓസ്ട്രിയയില്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെ
യുക്മ നോർത്ത് വെസ്റ്റ് റീജണൽ കായിക മേള ജൂൺ 21ന്, കലാമേള ഒക്ടോബർ 11ന്
മാഞ്ചസ്റ്റർ: യുക്മ നോർത്ത് വെസ്റ്റ് റീജണൽ കമ്മിറ്റിയുടെ ആദ്യ യോഗം
"സാസി ബോണ്ട് 2025' മാർച്ച് 30ന് കവൻട്രിയിൽ
കവൻട്രി: അമ്മയെന്ന മനോഹര സങ്കൽപ്പത്തെ പുനരന്വേഷിക്കുകയാണ് സ
"ടീൻസ് റസിഡൻഷ്യൽ റിട്രീറ്റ്’ ഏപ്രിൽ 21ന് സൗത്താംപ്ടണിൽ
സൗത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി യൂത്ത് & ഇവ
യുകെയിലെ മലയാളി ഡോക്ടർക്ക് ഒബിസിറ്റി സർജറി സൊസൈറ്റി ഓഫ് ഇന്ത്യയിൽ ഓണററി ലൈഫ് അംഗത്വം
ലണ്ടൻ: യുകെയിലെ മലയാളിയായ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. വിനോദ് മേന
മലയാളി അസോസിയേഷൻ രൂപികരിച്ച് മിഡിൽസ്ബറോയിലെ മലയാളികൾ
മിഡിൽസ്ബറോ: മിഡിൽസ്ബറോയിലും ടീസെഡിലുമായി താമസിക്കുന്ന മലയാ
യുക്മയുടെ ഈ വർഷത്തെ പ്രധാന പ്രഖ്യാപിച്ചു
ലണ്ടൻ: 2025ലെ മൂന്ന് സുപ്രധാന ഇവന്റുകളുടെ തീയതികൾ പ്രഖ്യാപിച
ജര്‍മന്‍ ആരോഗ്യമേഖലയില്‍ നിരവധി ഒഴിവുകള്‍
തിരുവനന്തപുരം: ജര്‍മനിയില്‍ ആരോ
മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലെന്ന് വത്തിക്കാന്‍
വത്തിക്കാൻ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ തുട
അയർലൻഡിൽ തോമസ് മൈക്കിൾ അന്തരിച്ചു
ഡബ്ലിൻ: സന്ദർശക വിസയിൽ അയർലൻഡിൽ എത്തിയ മലയാളി അന്തരിച്ചു.
റൂബി ജൂബിലി: മാർ ജോർജ് കൂവക്കാട്ടിന് സ്വീകരണവും നോമ്പുകാല ഒരുക്കവും സംഘടിപ്പിച്ചു
റോം: മാർത്തോമ്മാ യോഗം റൂബി ജൂബിലിയുടെ ഭാഗമായി കർദിനാൾ മാർ ജോർ
ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറി; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്
ബെര്‍ലിന്‍: ജര്‍മനിയില്‍ മാന്‍ഹൈമിൽ ആള്ക്കൂട്ടത്തിനിടയിലേക
മാർപാപ്പയുടെ നില അതീവഗുരുതരം; കൃത്രിമ ശ്വാസം നൽകുന്നു
വത്തിക്കാൻ സിറ്റി: ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ
"ജൂബിലി വർഷം 2025': അയർലൻഡിൽ ഫാ. ജോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു
ഡബ്ലിൻ: ഫ്രാൻസീസ് മാർപാപ്പ പ്രഖ്യാപിച്ച ജൂബിലി വർഷത്തിന്റെ അയ
മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍
നോർത്താംപ്ടണിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു
നോർത്താംപ്ടൺ: കണ്ണൂർ ഉളിക്കൽ സ്വദേശി റോബിൻ ജോസഫ്(49) നോർത്താംപ
കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ഡാൻസ് റീൽ മത്സരം ഏപ്രിൽ 12ന്
ലണ്ടൻ: കലാഭവൻ ലണ്ടൻ ഏപ്രിൽ 12ന് ലണ്ടനിൽ സംഘടിപ്പിക്കുന്ന ഡാൻ
വെയ്ൽസിൽ ആരോഗ്യ പ്രവർത്തകർക്ക് നിയമനം നൽകും
തിരുവനന്തപുരം: വെയ്ൽസിലെ ദേശീയ ആരോഗ്യ സർവീസിലേക്ക് കേരളത്ത
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വലിയ നോമ്പിനൊരുക്കമായി ഗ്രാൻഡ്മിഷൻ തുടങ്ങി
ബിർമിംഗ്ഹാം: തപസിന്റെയും ആത്മ വിശുദ്ധീകരണത്തിന്റെയും നാളുകള
വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലൻഡ് പ്രോവിന്‍സ് വാര്‍ഷികയോഗം ഞായറാഴ്ച
ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലൻഡ് പ്രോവിന്സിന്
മലയാളി നഴ്സ് മാഞ്ചസ്റ്ററിൽ അന്തരിച്ചു
മാഞ്ചസ്റ്റർ: യുകെ മലയാളി ബീന മാത്യു ചമ്പക്കര(53) കാൻസർ രോഗത്തെ
ജര്‍മനിയിൽ പ്രശസ്തമായ റിയാലിറ്റി ഷോയിൽ മലയാളി മാറ്റുരയ്ക്കുന്നു
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും ജനപ്രിയവും പ്രശസ്തവുമായ ടിവി
പണിമുടക്ക്: മ്യൂണിക്ക്, ഹാംബുര്‍ഗ് വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ റദ്ദാക്കി
ബെര്‍ലിന്‍: മ്യൂണിക്ക് വിമാനത്താവളത്തില്‍ രണ്ട് ദിവസത്തെ മുന്ന
ഫ്രെഡറിക് മെര്‍സ് പാരീസില്‍ ഇമ്മാനുവല്‍ മാക്രോണിനെ സന്ദര്‍ശിച്ചു
പാരീസ്: ജര്‍മനിയുടെ നിയുക്ത ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പാരീ
അയർലൻഡിൽ ഡ്രൈവിംഗിനിടെ അന്തരിച്ച അനീഷിന്റെ പൊതുദർശനം വെള്ളിയാഴ്ച
ഡബ്ലിൻ: കിൽകെന്നിയിൽ കാറോടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർ
മ്യൂണിക്ക് വിമാനത്താവളത്തില്‍ പണിമുടക്ക്
മ്യൂണിക്: ജര്‍മനിയിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ മ്യൂണി
യുക്മ നാഷണൽ പബ്ലിക് റിലേഷൻസ് ഓഫീസറും മീഡിയ കോഓർഡിനേറ്ററുമായി കുര്യൻ ജോർജ് നിയമിതനായി
ലണ്ടൻ: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട യുക്മ ദേശീയ ഭാരവാഹികളു
മാർപാപ്പയെ സിടി സ്കാനിംഗിനു വിധേയനാക്കി
വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയില്‍ ക
സെവൻ ബീറ്റ്സ് സംഗീതോത്സവം ഗംഭീരമായി
കേംബ്രിഡ്ജ്: കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തിൽ സ
വെനസ്വേലയിലെ പാവങ്ങളുടെ ഡോക്ടർ വിശുദ്ധ പദവിയിലേക്ക്
കാരക്കാസ്: സ്പാനിഷ് ഫ്ലൂ പകര്‍ച്ചവ്യാധിക്കെതിരേ ജീവിതാവസാനം വ
പ്രിയദർശിനി ലൈബ്രറി ബോൾട്ടണിന്റെ ആഭിമുഖ്യത്തിൽ ബുക്ക് ഡേ ആഘോഷം മാർച്ച് എട്ടിന്
ബോൾട്ടൺ: പ്രിയദർശിനി ലൈബ്രറി ബോൾട്ടണിന്റെ ആഭിമുഖ്യത്തിൽ കുട
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
വയനാട് ടൗണ്‍ഷിപ്പ് തറക്കല്ലിടൽ 27ന്
Kerala
2
ആശാ വർക്കർമാർക്കുള്ള ധനസഹായം കൂട്ടും
National
3
ബലൂചിസ്ഥാനിൽ ഭീകരർ ട്രെയിൻ റാഞ്ചി
International
4
സ്പേസ് എക്സും എയർടെല്ലും കരാറിൽ ഒപ്പുവച്ചു
Business
5
പത്താംപക്കം ഐപിഎൽ വെടിക്കെട്ട്
Sports
ADVERTISEMENT
LATEST NEWS
കെ.സി. വേണുഗോപാലിനെതിരായ അപകീർത്തി പരാമർശം; ശോഭ സുരേന്ദ്രനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്
വയനാട് പുനരധിവാസം; സമ്മതപത്രം നൽകിയത് 22 പേർ മാത്രം, ഒന്നാംഘട്ട പട്ടികയിലെ 199 ഗുണഭോക്താക്കളുമായി കളക്ടർ ചർച്ച നടത്തി
വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാനുള്ള ചക്കിട്ടപാറ പഞ്ചായത്തിന്റെ നടപടിക്കെതിരേ വനംവകുപ്പ്
ജി. സുധാകരൻ നീതിമാനായ മന്ത്രി; കെപിസിസിയുടെ വേദിയിലെത്തിയ സുധാകരനെ പുകഴ്ത്തി പ്രതിപക്ഷ നേതാവ്
ചട്ടവിരുദ്ധം; ഒയാസിസിനെതിരെ മിച്ചഭൂമി കേസ്
ADVERTISEMENT
ADVERTISEMENT