ഫ്രി​സ്കോ(​ഡാ​ള​സ്): ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ശി​ല്പി ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ​ക്കെ​തി​രേ അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ ഇ​ന്ന് ഫ്രി​സ്കോ​യി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്നു. ടെ​ക്സ​സ് ഇ​ന്ത്യ കോ​യി​ലി​ഷ​ൻ ആ​ണ് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ നാ​ലു വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ എ​ല്ലാ​വ​രും പ​ങ്കെ​ടു​ത്ത് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നു സം​ഘാ​ട​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

സ്ഥ​ലം: സി​റ്റി ഹാ​ൾ - 6101 ഫ്രി​സ്കോ BIvd. ഫ്രി​സ്കോ (ഡാ​ള​സ്, ടെ​ക്സ​സ്).