ഡാ​ള​സ്: ക​ല്ലൂ​പ്പാ​റ ഇ​ല​ഞ്ഞി​ക്ക​ൽ പ​ണ്ട​ക​ശാ​ല​യി​ൽ പ​രേ​ത​നാ​യ ജോ​ർ​ജ് വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ ജി​ജി ജോ​ർ​ജ്(64) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.

ഡാ​ള​സി​ലെ താ​രാ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രോ​സ​റി ഷോ​റും ഉ​ട​മ​യും സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​വും ഡാ​ള​സ് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി ഇ​ട​വ​കാം​ഗ​വു​മാ​യി​രു​ന്നു.


കൊ​ട്ടാ​ര​ക്ക​ര പൂ​യ​പ്പ​ള്ളി പ്ലാ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​യ സൂ​സ​ൻ ജി​ജി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: അ​ജീ​ഷ്, ആ​ർ​ജി (ഇ​രു​വ​രും ഡാ​ള​സ്). മ​രു​മ​ക്ക​ൾ: സൗ​മ്യ, റി​യ. കൊ​ച്ചു​മ​ക്ക​ൾ: എ​ഡ്രി​യേ​ൽ

സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ജി ജോ​ർ​ജ്, ജോ​ളി അ​ല​ക്സാ​ണ്ട​ർ, ജി​നു ജോ​ർ​ജ്. സം​സ്കാ​രം പി​ന്നീ​ട്.