ഹൂ​സ്റ്റ​ൺ: പാ​ലാ ത​ട​ത്തി​ൽ മ​ണ്ണ​ക്ക​നാ​ട് ഇ​മ്മാ​നു​വ​ൽ വ​ർ​ക്കി (കു​ഞ്ഞ്, റി​ട്ട. എം​ടി​എ ന്യൂ​യോ​ർ​ക്ക് - 80) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ റീ​ത്ത​മ്മ ഇ​മ്മാ​നു​വ​ൽ ആ​ല​പ്പു​ഴ പു​ളി​ങ്കു​ന്ന് ചി​റ​യി​ൽ ക​ണ്ണാ​ടി കു​ടും​ബാം​ഗ​മാ​ണ്.

1977ൽ ​അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ർ​ക്കി​ൽ എ​ത്തി​യ കു​ഞ്ഞ് ആ​റ് വ​ർ​ഷം മു​ൻ​പു ഹൂ​സ്റ്റ​ണി​ലേ​ക്ക് താ​മ​സം മാ​റി. മ​ക്ക​ൾ: ജെ​യ്‌​സ​ൺ ഇ​മ്മാ​നു​വ​ൽ, ജൂ​ലി ജേ​ക്ക​ബ്. മ​രു​മ​ക്ക​ൾ: ക്രി​സ്റ്റീ​ന ഇ​മ്മാ​നു​വ​ൽ വ​ഞ്ചി​പു​ര​ക്ക​ൽ, ഹൂ​സ്റ്റ​ൺ, ടോ​മി ജേ​ക്ക​ബ് ക​രി​മ്പി​ൽ, ഡാ​ല​സ്. കൊ​ച്ചു​മ​ക്ക​ൾ: അ​ലി​സ, ജോ​ഷ്വ, ജോ​നാ​ഥ​ൻ, ഏ​ലി​യ, ജെ​മ്മ.


പൊ​തു​ദ​ർ​ശ​നം: 1/11/25 Saturday @ 11:00 to 13:45 hours, St Joseph's Syro Malabar Church Missouri City, Texas.

സം​സ്കാ​രം: 01/11/25 @ 14:30 hours, Cemetery- South Park Funerals, 1310 N main st, pearland tx 77581.