ഫീ​നി​ക്സ്: പ​ത്ത​നം​തി​ട്ട ച​ന്ദ​ന​പ്പ​ള്ളി പാ​ല​വി​ള​യി​ൽ കു​ഞ്ഞു​മോ​ൾ യോ​ഹ​ന്നാ​ൻ(81) ഫീ​നി​ക്സ് അ​രി​സോ​ണ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.

മ​ക്ക​ൾ: മേ​ഴ്‌​സി മാ​ത്യു, അ​നി​ത ജോ​ൺ​സ​ൻ. മ​രു​മ​ക്ക​ൾ റെ​ജി മാ​ത്യു, കെ.എം. ജോ​ൺ​സ​ൻ. കൊ​ച്ചു​മ​ക്ക​ൾ: മ​ഞ്ജു, നി​ൻ​ജു, ടീ​ന, ടി​ന്‍റു, സോ​ബി​ൻ, സാം (എ​ല്ലാ​വ​രും അ​രി​സോ​ണ യുഎ​സ്എ).

​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 602 326 1777, 480 352 0424.