ഡാ​ള​സ്: മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ സു​വ​ശേ​ഷ സേ​വി​ക സം​ഘം പ്രാ​ർ​ഥ​നാ യോ​ഗം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 7.30ന് ​സൂം വ​ഴി സം​ഘ​ടി​പ്പി​ക്കു​ന്നു. റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് റ​വ. ജോ​ബി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ ദൈ​വ​കൃ​പ​യും ന​ന്മ​യും പ്ര​തി​ഫ​ലി​പ്പി​ക്കു​മ്പോ​ൾ പ​ര​സ്‌​പ​രം ഉ​ന്ന​മി​പ്പി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന ഒ​രു സാ​ക്ഷ്യ​പ​ത്രം കൂ​ടി​യാ​ണി​ത്. ഈ ​അ​ർ​ഥ​വ​ത്താ​യ ഒ​ത്തു​ചേ​ര​ലി​ൽ എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​നാ​പൂ​ർ​വ​മാ​യ പ​ങ്കാ​ളി​ത്തം അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി സെ​ക്ര​ട്ട​റി ജൂ​ലി എം. ​സ​ക്ക​റി​യ അ​റി​യി​ച്ചു.


സൂം ​മീ​റ്റിം​ഗ് ലി​ങ്ക്: https://us06web.zoom.us/j/7699850156?pwd=OmNybWp1OGRtWVFha3RzajFJeDFEdz09

മീ​റ്റിം​ഗ് ഐ​ഡി: 560 560 760. പാ​സ്‌​കോ​ഡ്: 123456.