പാ​ല​ക്കാ​ട്: ലോ​ക സി​ഒ​പി​ഡി (ക്രോ​ണി​ക് ഒ​ബ്‌​സ്ട്ര​ക്ടീ​വ് പ​ള്‍​മ​ന​റി ഡി​സീ​സ്) ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​റ്റ​പ്പാ​ലം എ​ന്‍​എ​സ്എ​സ് കോ​ള​ജ് സെ​മി​നാ​ര്‍​ഹാ​ളി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ ഡോ.​എ​സ്. മോ​ഹ​ന​പ്രി​യ നി​ര്‍​വ​ഹി​ച്ചു.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് (ആ​രോ​ഗ്യം), ആ​രോ​ഗ്യ കേ​ര​ളം, അ​മ്പ​ല​പ്പാ​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, ല​ക്കി​ടി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ദി​നാ​ച​ര​ണം ന​ട​ത്തി​യ​ത്. എ​ന്‍​എ​സ്എ​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍ ചാ​ര്‍​ജ് കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.