ശ്രീ​കൃ​ഷ്ണ​പു​രം: ശ്രീ​കൃ​ഷ്ണ​പു​രം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 25 മു​ത​ൽ 29 വ​രെ ന​ട​ക്കു​ന്ന അ​റു​പ​ത്തി​മൂ​ന്നാ​മ​ത് പാ​ല​ക്കാ​ട് റ​വ​ന്യൂ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ​ന്ത​ൽ ​കാ​ൽ​നാ​ട്ട​ൽ ച​ട​ങ്ങ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പി. ​സു​നി​ജ നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ. ​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ എം.​എ​ൻ. വി​നോ​ദ്, എ​ൻ. സ​തീ​ഷ് മോ​ൻ, സി. ​ര​ണ​ദി​വെ, എ.​ജെ. ശ്രീ​നി, ഷാ​ജി​തെ​ക്കേ​തി​ൽ, സി​ദ്ധീ​ഖ് പ​റ​ക്കോ​ട്, കാ​സിം കു​ന്ന​ത്ത്, അ​ബ്ബാ​സ് വ​ല്ല​പ്പു​ഴ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ എ​ൻ.​പി. പ്രി​യേ​ഷ്, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ​ൻ. സാ​ദ​ത്ത് ഷ​മീ​ൽ, ഫു​ഡ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷാ​ജി തേ​ക്കെ​തി​ൽ, റി​സ​പ്ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ.​എം. ശ്രീ​ധ​ര​ൻ, ഫി​നാ​ൻ​സ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ.​ജെ. ശ്രീ​നി, ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ. ​അ​ബ്ദു​ൽ നാ​സ​ർ, സ്റ്റേ​ജ് ആ​ൻ​ഡ് പ​ന്ത​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ.​പി. സ​ലീം, ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മി​റ്റി ക​ൺ​വീ​ന​ർ സി. ​അ​ബ്ദു​ൽ റ​ഷീ​ദ്, ര​ജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ഷം​സു​ദ്ദീ​ൻ പി​ലാ​ത്ത​റ​ക്ക​ൽ, വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​ലീം, അ​ക്കോ​മ​ഡേ​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ രാ​മ​കൃ​ഷ്ണ​ൻ, ട്രോ​ഫി ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബി​ജു, ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ ക​ൺ​വീ​ന​ർ സെ​ബാ​സ്റ്റ്യ​ൻ, സൂ​പ്ര​ണ്ട് തൃ​ദീ​പ്കു​മാ​ർ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഹെ​ഡ് മി​സ്ട്ര​സ് ബി. ​സു​നി​ത​കു​മാ​രി സ്വാ​ഗ​ത​വും പ്രി​ൻ​സി​പ്പ​ൽ പി.​എ​സ്. ആ​ര്യ ന​ന്ദി​യും പ​റ​ഞ്ഞു.

അ​ഞ്ചു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ പ​തി​നാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ മാ​റ്റു​ര​യ്ക്കും.