സംസ്ഥാന ഗവർണറിൽനിന്നും പുരസ്കാരം ഏറ്റുവാങ്ങി
1438305
Tuesday, July 23, 2024 1:14 AM IST
ചിറ്റൂർ : തെക്കേഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഗാന്ധിജി മെമ്മോറിയൽ ഓപ്പൺ ഗ്രൂപ്പ് വിദ്യാർഥികൾ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കേരളയുടെ രാജ്യപുരസ്കാർ അവാർഡ് ഏറ്റുവാങ്ങി. ഓപ്പൺ ഗ്രൂപ്പ് വിദ്യാർത്ഥിനികളായ രേണുക, അനുശ്രീ എന്നിവർക്കാണ് ഈ വർഷത്തെ അവാർഡ് ലഭിച്ചത്.
അവാർഡ് ജേതാക്കളും ഓപ്പൺ ഗ്രൂപ്പ് ചെയർമാൻ ശ്രീധരൻ നമ്പൂതിരിപ്പാടും ട്രെയിനർ അനിഘ, ദിനേശ് എന്നിവരും സംസ്ഥാന ഗവർണർ ആരിഫ്മുഹമ്മദ് ഖാനിൽ നിന്നും പുരസ്കാരം സ്വീകരിച്ചു.