പാ​ല​ക്കാ​ട്: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന അ​റു​പ​ത്തി​ഒ​ന്നാ​മ​ത് സം​സ്ഥാ​ന സീ​നി​യ​ർ ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള പാ​ല​ക്കാ​ട് ജി​ല്ലാ​ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു.

ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ന്ന നാ​ഷ​ണ​ൽ ഗെ​യിം​സി​ൽ ചാ​ന്പ്യ​ന്മാ​ർ ആ​യി​രു​ന്ന കേ​ര​ള ടീം ​താ​രം കെ. ​മ​ഹേ​ഷ് ആ​ണ് ക്യാ​പ്റ്റ​ൻ. ത​മി​ഴ്നാ​ട് മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​ര​വും ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ ക​ളി​ക്കാ​ര​നും ആ​യി​രു​ന്ന അ​ബ്ദു​ൾ അ​ജി​ത് ആ​ണ് ടീം ​കോ​ച്ച്. ടീം ​മാ​നേ​ജ​ർ എ. ​അ​രു​ണ്‍.
ക​ണ്ണൂ​രു​മാ​യി 17 ന് ​ആ​ണ് പാ​ല​ക്കാ​ടി​ന്‍റെ ആ​ദ്യ മ​ത്സ​രം. സ​ന്തോ​ഷ് ട്രോ​ഫി മ​ത്സ​ര​ങ്ങ​ൾ​ക്ക് ഉ​ള്ള കേ​ര​ള​ടീ​മി​നെ ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കും.

ടീം ​അം​ഗ​ങ്ങ​ൾ- ജി. ​അ​ഭി​ജി​ത്, കെ. ​മ​ഹേ​ഷ്, ഇ​ബ്നു ഷ​ഹാ​ര​ത്ത്, ടി.​പി. യ​ദു​കൃ​ഷ്ണ​ൻ, മ​ഹേ​ഷ് മോ​ഹ​ന​ൻ, എ​സ്. ഷാ​ന​വാ​സ്, എ. ​അ​നൂ​പ്, എ. ​ര​ഞ്ജി​ത്, സി.‍​യു. ഫാ​മി​സ്, വി​ഷ്ണു വി​നേ​ഷ്, കെ.​എം. അ​ഭി​ജി​ത്, എ​സ്. ശ്രീ​കാ​ന്ത്, കെ. ​അ​ഭി​ജി​ത്, എ. ​മു​ഹ​മ്മ​ദ് ആ​ഷി​ഫ്, പി. ​സ​ര​ത്, മു​ഹ​മ്മ​ദ് അം​ജ​ദ്,
യു. ​വൈ​ശാ​ഖ്, പി.​എം. സ​ജി​ത്, കെ.​വി. ആ​ദി​ത്യ, പി. ​സ​ദ​ക്ക​ത്തു​ള്ള.