കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Thursday, September 28, 2023 12:46 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ പാ​ലാ​മ്പ​ട്ട പ​ടി​ഞ്ഞാ​റെ​പ്പാ​ടം പു​ല്ലാ​നി​കു​ടി​ലി​ൽ വീ​ട്ടി​ൽ രാ​മ​കൃ​ഷ​ണ​ൻ (54) കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പാ​ട​ത്ത് വ​ളം ഇ​ടു​ന്ന​തി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞു വീ​ണ​ത്. മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. ഭാ​ര്യ: ഉ​ഷ. മ​ക്ക​ൾ: ര​ജി​ഷ, ര​ജി​ത, രേ​ണു​ക.