വ്യ​വ​സാ​യ കേ​ന്ദ്രം ഇപ്പോൾ കുപ്പത്തൊട്ടി!
Saturday, December 3, 2022 12:58 AM IST
ഷൊ​ർ​ണൂ​ർ: കു​പ്പ​ത്തൊ​ട്ടി​യാ​യി തീ​ർ​ന്ന സ്ഥി​തി​യി​ൽ ഷൊ​ർ​ണൂ​ർ വ്യ​വ​സാ​യ വി​ക​സ​ന കേ​ന്ദ്രം.
ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ഇ​പ്പോ​ൾ ഇ​വി​ടെ​യാ​ണ് സം​ഭ​രി​ച്ചു വ​ച്ചി​രി​ക്കു​ക​യാ​ണ്.
പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ലാ​ക്കി മാ​ലി​ന്യ​ങ്ങ​ൾ ഇ​വി​ടെ കു​ന്നു​കൂ​ട്ടി ഇ​ട്ടി​രി​ക്കു​ക​യാ​ണ്.
ഈ ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മൂ​ക്ക് പൊ​ത്താ​തെ ക​ട​ന്നു​ചെ​ല്ലാ​ൻ സാ​ധി​ക്കു​ക​യി​ല്ല. ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്ര​മാ​ണ് ഇ​പ്പോ​ഴി​വി​ടം.