കെഎസ്ആ​ർ​ടി​സി ആ​ഡം​ബ​ര ക​പ്പ​ൽ യാ​ത്രയ്ക്ക് സീ​റ്റ് ഒ​ഴി​വ്
Friday, October 7, 2022 1:07 AM IST
പാ​ല​ക്കാ​ട്: കെഎസ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം പാ​ല​ക്കാ​ട് സെ​ൽ ഒ​ന്പ​തി​ന് സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഡം​ബ​ര ക​പ്പ​ൽ യാ​ത്ര​യി​ൽ 10 സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. താ​ത്പ​ര്യ​മു​ള്ള​വ​ർ 9947086128, 9947086128 ൽ ​ബു​ക്ക് ചെ​യ്യ​ണം.

അ​ഞ്ച് വ​യ​സി​നും പ​ത്തു വ​യ​സി​നും മ​ദ്ധ്യേ​യു​ള്ള​വ​ർ​ക്ക് 2000 രൂ​പ​യും പ​ത്തു വ​യ​സി​നു മു​ക​ളി​ൽ 3500 രൂ​പ​യു​മാ​ണ് ചാ​ർ​ജ്. കെഎസ്ഐ​എ​ൻ​സി​യു​ടെ ച​തു​ർ ന​ക്ഷ​ത്ര പ​ദ​വി​യി​ലു​ള്ള നെ​ഫ​ർ​റ്റി​റ്റി​യെ​ന്ന ആ​ഡം​ബ​ര ക​പ്പ​ലി​ലാ​ണു യാ​ത്ര ഒ​രു​ക്കു​ന്ന​ത്.