സം​ഘ​ട​ന​ക​ളു​ടെ യോ​ഗം 10 ന്
Friday, October 7, 2022 1:06 AM IST
പാലക്കാട്: ​ജി​ല്ല​യി​ലെ ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​നും മ​ത​സൗ​ഹാ​ർ​ദം ഉൗ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കാ​ൻ 10 ന് ​രാ​വി​ലെ 11 ന് ​ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും മ​ത​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ​യും യോ​ഗം ന​ട​ക്കു​മെ​ന്ന് ജി​ല്ലാ ക​ളക്ട​ർ അ​റി​യി​ച്ചു.